മലപ്പുറ‌ത്തെ കൂരിയാടിൽ ദേശീയപാതയുടെ മതിലും സർവീസ് റോഡും ഇടിഞ്ഞതിന് പിന്നാലെ തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി

തലപ്പാറ : മലപ്പുറ‌ത്തെ കൂരിയാടിൽ ദേശീയപാതയുടെ മതിലും സർവീസ് റോഡും ഇടിഞ്ഞതിന് പിന്നാലെ തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി.


മണ്ണിട്ട് ഉയർത്തിയ ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. പ്രദേശവാസികളിൽ ആശങ്കയിലാണ്. 
നിർമാണം പൂർത്തിയായി ചുരുങ്ങിയ കാലത്തിനുള്ളിലാണ് റോഡിൽ വിള്ളൽ രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ നിർമാണത്തിൽ പിഴവുകളുണ്ടോ എന്നുള്ള ചോദ്യങ്ങളും ഉയരുന്നു.

മഴ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ റോഡിന്റെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാരും പ്രദേശവാസികളും. ഇന്നലെ കൂരിയാട് ദേശീയ പാത 66ന്റെ മതിലും സർവീസ് റോഡും ഇടിഞ്ഞുവീണിരുന്നു. പിന്നാലെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !