പാലാ: പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാനില്ല.
ഇന്ന് വൈകുന്നേരം നാലരയോടെ ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കവാടത്തിന് ഇടത് വശത്തായുള്ള കടവിൽ കുളിക്കാനിറങ്ങിയ മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫ് (21) അമൽ കെ ജോമോൻ (18) എന്നിവരെയാണ് കാണാതായത്.ഭരണങ്ങാന ത്ത് ജർമൻ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇരുവരും. കൂട്ടുകാരോടൊപ്പം ആറ്റിൽ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി താഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തെ തുടർന്ന് പാലാ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉടനടി രക്ഷാ പ്രവർത്തനം ആരാഭിച്ചു.. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളു..പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാനില്ല
0
ശനിയാഴ്ച, മേയ് 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.