പന്താവൂരിൽ ശക്തമായ കാറ്റിൽ മണക്കാവത്ത് രതീഷിൻ്റെ ഓടിട്ട വീടിന് മുകളിൽ തെങ്ങ് വീണ് നാശനഷ്ടം സംഭവിച്ചു. ഈ അപകടത്തിൽ വീടിന് കേടുപാടുകൾ ഉണ്ടായി.
കൂടാതെ, മുറ്റത്ത് നിന്നിരുന്ന ചന്ദ്രൻ എന്നയാളിന്റെ മകൾ ധന്യയുടെ തലയിലേക്ക് തെങ്ങ് വീണതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കുകയാണ് .
കൊലവൻ്റെ വളപ്പിൽ മുഹമ്മദ് എന്ന മാനുപ്പഎന്നയാളുടെ പറമ്പിലെ തെങ്ങും ശക്തമായ കാറ്റിൽ നിലംപൊത്തി. ഈ സംഭവത്തിൽ ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.