വോട്ടർ പട്ടികയിൽ നവീകരണം; ഇലക്ടറൽ ഡാറ്റയുമായി മരണ രജിസ്ട്രേഷൻ ബന്ധിപ്പിക്കും

വോട്ടർ പട്ടികയിൽ നവീകരണം; ഇലക്ടറൽ ഡാറ്റയുമായി മരണ രജിസ്ട്രേഷൻ ബന്ധിപ്പിക്കും

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ നവീകരണ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.

മരണ രജിസ്ട്രേഷൻ ഡാറ്റ ഇലക്ടറൽ ഡാറ്റ ബേസുമായി ബന്ധിപ്പിക്കും. ഇതോടെ മരിച്ചവരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനാകും. വോട്ടർ സ്ലിപ്പിന്റെ ഡിസൈൻ പരിഷ്കരിക്കാനും ഫോട്ടോ കൂടുതൽ വ്യക്തമാകുന്ന തിരിച്ചറിയൽ കാർഡ് നൽകാനും കമ്മിഷൻ തീരുമാനിച്ചു.

മരിച്ചവരുടെ പേരുകള്‍ നിരന്തരമായി വോട്ടര്‍പട്ടികയില്‍ ഇടംനേടുന്നുവെന്നും, ഇവരുടെ പേരില്‍ കള്ളവോട്ടുകള്‍ ചെയ്യുന്നുവെന്നും വിവിധയിടങ്ങളില്‍ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !