നിലമ്പൂര്‍:ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസിലെ സ്ഥാനാർഥി തർക്കത്തില്‍ വൈകാരിക കുറിപ്പുമായി അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശിന്‍റെ മകൾ നന്ദന രംഗത്ത്.
അച്ഛന്‍റെ ഓർമ്മകൾക്ക് മരണമില്ല. ജീവിച്ചു മരിച്ച അച്ഛനെക്കാൾ ശക്തിയുണ്ട്, മരിച്ചിട്ടും മനസ്സിൽ ജീവിക്കുന്ന അച്ഛന്. അച്ഛന്‍റെ ഓർമ്മകൾ ഓരോ നിലമ്പൂരുകാരന്‍റേയും മനസ്സിൽ എരിയുന്നു.
അതൊരിക്കലും കേടാത്ത തീ ആയി പടരുമെന്ന് കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രകാശിനെ ഷൌക്കത്ത് കാലുവാരി എന്ന് ആരോപണം ഉയർന്നിരുന്നു. ഷൗക്കത്ത് സ്ഥാനാർഥി ആകുമെന്ന ചർച്ചകൾക്കിടെയാണ് പ്രകാശിന്‍റെ മകളുടെ പോസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.