നീലേശ്വരം: പ്രമുഖ വിഷ ചികിത്സാ വിദഗ്ധൻ നീലേശ്വരം ചിറപ്പുറത്തെ ഡോ. ഹരിദാസ് വേർക്കോട്ട് (80)അന്തരിച്ചു.
അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ കോഴിക്കോട് വെച്ചാണ് അന്ത്യം. ഭാര്യ: പരേതയായ ഗീത കുറുപ്പത്ത്.മക്കൾ: ഡോ.രാധിക മനോജ് ഡോ.രഞ്ജിത്ത് ഗൗതം. മരുമകൻ: ഡോ മനോജ് രവീന്ദ്രൻ ( യുകെ ).മൃതദേഹം നാളെ നീലേശ്വരത്തേക്ക് കൊണ്ടുവരും. പൊതു ദർശനമുണ്ടാകും.പ്രമുഖ വിഷ ചികിത്സാ വിദഗ്ധൻ ഡോ. ഹരിദാസ് വേർക്കോട്ട് അന്തരിച്ചു
0
തിങ്കളാഴ്ച, മേയ് 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.