പ്രമുഖ വിഷ ചികിത്സാ വിദഗ്ധൻ ഡോ. ഹരിദാസ് വേർക്കോട്ട് അന്തരിച്ചു

നീലേശ്വരം: പ്രമുഖ വിഷ ചികിത്സാ വിദഗ്ധൻ നീലേശ്വരം ചിറപ്പുറത്തെ ഡോ. ഹരിദാസ് വേർക്കോട്ട് (80)അന്തരിച്ചു.

അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ കോഴിക്കോട് വെച്ചാണ് അന്ത്യം. ഭാര്യ: പരേതയായ ഗീത കുറുപ്പത്ത്.
മക്കൾ: ഡോ.രാധിക മനോജ് ഡോ.രഞ്ജിത്ത് ഗൗതം. മരുമകൻ: ഡോ മനോജ് രവീന്ദ്രൻ ( യുകെ ).മൃതദേഹം നാളെ നീലേശ്വരത്തേക്ക് കൊണ്ടുവരും. പൊതു ദർശനമുണ്ടാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !