തിരുകൊച്ചി ഫിനാൻഷ്യൽ സർവീസ് ചീഫ് മാനേജർ ജോസ് തോമസ് മുതലകുഴിയിൽ നിര്യാതനായി

പാലാ: ജോസ് തോമസ് മുതലകുഴിയിൽ (69)(ചീഫ് മാനേജർ തിരുകൊച്ചി ഫിനാൻഷ്യൽ സർവീസ്, പാലാ ബ്രാഞ്ച്) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച (9- 5 -2025) രാവിലെ 10.30 ന് മരിയസദനത്തിന് സമീപമുള്ള സ്വഭാവനത്തിൽ ആരംഭിച്ച് ഇളംതോട്ടം സെൻറ് ആൻറണി ദ ആബട്ട് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: അനിയമ്മ ജോസ് അരുവിത്തുറ തടിക്കൽ കുടുംബാംഗം. മക്കൾ മിലൻ ജോസ് ( ഓസ്ട്രേലിയ) മിഥുൻ ജോസ് (യു.എ.ഇ ) കെവിൻ ജോസ് (യു.എ.ഇ).
മരുമക്കൾ: ബിസ്‌മോൾ സി ഇമ്മാനുവൽ, ചരലുകുഴിയിൽ, ഏറ്റുമാനൂർ, അഷിത ജോസ്, ആരിശ്ശേരിൽ, പാലക്കാട്‌ കൊച്ചുമകൾ: ഇസ്സബെൽ മിലൻ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !