പത്തനംതിട്ട: പത്തനംതിട്ട മേക്കൊഴൂരില്‍ ക്ഷേത്രത്തിൽ ലഹരി സംഘത്തിൻ്റെ ആക്രമണം.
ഋഷികേശ ക്ഷേത്രമുറ്റത്തെ ബോർഡുകളും കട്ടൗട്ടുകളും തകർത്തു. ജീവനക്കാരനെ ലഹരി സംഘം കയ്യേറ്റം ചെയ്തു. 10 പേരടങ്ങുന്ന സംഘമാണ് ആക്രമിക്കാൻ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ദിവസം ഗാനമേളയിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ച എന്ന് സംശയം. ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ബൈക്കിൽ എത്തിയാണ് ആക്രമം നടത്തിയത്. സംഘവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.
0
ഞായറാഴ്ച, മേയ് 04, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.