കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്നു; പ്രതികൾ പിടിയിൽ

കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്നു; പ്രതികൾ പിടിയിൽ

കൊച്ചി: കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച്‌ പണവും സ്വർണവും കവർന്നു.

തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെയും സുഹൃത്തിന്റെയും രണ്ടു പവന്റെ സ്വർണ്ണമാലയും ഐഫോണും 6,400 രൂപയുമാണ് മോഷണ സംഘം കവർന്നത്.കേസിൽ മൂന്ന് പ്രതികളെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.
കറുകപ്പള്ളി സ്വദേശി ഇർഷാദ് ഇഖ്ബാൽ, എളമക്കര സ്വദേശികളായ ആദിത്ത്, ഇർഫാൻ ഇത്യാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കലൂർ ദേശാഭിമാനി റോഡിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ യുവാക്കളെയാണ് സംഘം തട്ടികൊണ്ട് പോയി മർദ്ദിച്ച ശേഷം പണവും സ്വർണവും കവർന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !