രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരീക്ഷയുടെ തലേന്ന് വിദ്യാർഥിനി ജീവനൊടുക്കി;ഈ വർഷം പരിശീലനത്തിന് എത്തിയ ശേഷം ജീവനൊടുക്കുന്ന 14–ാം വിദ്യാർഥിയാണിത്

രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരീക്ഷയുടെ തലേന്ന് വിദ്യാർഥിനി ജീവനൊടുക്കി;ഈ വർഷം പരിശീലനത്തിന് എത്തിയ ശേഷം ജീവനൊടുക്കുന്ന 14–ാം വിദ്യാർഥിയാണിത്

ജയ്‌പുർ: രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരീക്ഷയുടെ തലേന്ന് വിദ്യാർഥിനി ജീവനൊടുക്കി.

ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ, മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് നീറ്റ് പരീക്ഷ.
മധ്യപ്രദേശ് സ്വദേശിനിയാണ് പെൺകുട്ടി. കുറേ വർഷങ്ങളായി മാതാപിതാക്കളുടെ കൂടെ കോട്ടയിലായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
ഈ വർഷം കോട്ടയിൽ പരിശീലനത്തിന് എത്തിയ ശേഷം ജീവനൊടുക്കുന്ന 14–ാം വിദ്യാർഥിയാണിത്. കഴിഞ്ഞ വർഷം കോട്ടയിൽ 17 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network