മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ തുടരുന്നു

മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ തുടരുന്നു

കോട്ടയം: പാലാ ഭരണങ്ങാനം വിലങ്ങുപാറയിൽ മീനച്ചിലാറ്റിൽ രണ്ടു വിദ്യാർഥികളെ കാണാതായി.

പെരുവന്താനം സ്വദേശി ആൽബിൻ ജോസഫ്, അടിമാലി സ്വദേശി അമൽ കെ.ജോമോൻ എന്നിവരെയാണ് കാണാതായത്.
കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലുള്ളവരാണിവർ. ഭരണങ്ങാനത്ത് ജർമൻ ഭാഷ പഠിക്കാനായി എത്തിയതായിരുന്നു ഇവർ. വിദ്യാർഥികൾക്കായി തിരച്ചിൽ തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !