ബിജെപി കൊഴുവനാൽ പഞ്ചായത്ത് ശിൽപ്പശാല നടത്തി

കൊഴുവനാൽ: ബിജെപി കൊഴുവനാൽ പഞ്ചായത്ത് ശിൽപ്പശാല നടത്തി.

വികസിത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാകുവാൻ ആദ്യം വികസിതവാർഡ് അതിലൂടെ വികസിത പഞ്ചായത്ത് എന്നതാണ് നമ്മുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് നമ്മളെ എത്തിക്കുയാണ് ശില്പശാലകൾ എന്ന് കൊഴുവനാൽ പഞ്ചായത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് BJP സംസ്ഥാന സമതിയംഗം പ്രൊഫ.B.വിജയകുമാർ പറഞ്ഞു.
BJP കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് പറമ്പകത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ.സുദീപ് നാരായൺ , പാലാ മണ്ഡലം പ്രസിഡൻ്റ് Adv. G അനീഷ്, മണ്ഡലം സെക്രട്ടറിമാരായ ശ്രീ.ഹരികുമാർ പടിഞ്ഞാറ്റിൻകര, ശ്രീ.സ്മിതാ വിനോദ്, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ മഞ്ജു ദിലീപ്, ത്രിതല പഞ്ചായത്ത് ഇലക്ഷൻ ചാർജ് ശ്രീ ബിനിഷ് ചൂണ്ടച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി KR രാജേഷ് എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !