ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം നിർവഹിക്കാൻ 5 ലക്ഷത്തിലധികം തീർത്ഥാടകർ മക്കയിലെത്തി

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം നിർവഹിക്കാൻ 5 ലക്ഷത്തിലധികം തീർത്ഥാടകർ സൗദി അറേബ്യയിൽ എത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

2025 ലെ ഹജ്ജിനായി അനുവദിച്ച മൊത്തം വിസകളുടെ 36 ശതമാനമാണിത്.ഞായറാഴ്ച വരെ, ആകെ 5,04,600 തീർത്ഥാടകർ സൗദിയിൽ എത്തി. ഇതിൽ 4,93,100 തീർത്ഥാടകർ വിമാനമാർഗ്ഗവും 10,100 തീർത്ഥാടകർ കരമാർഗ്ഗവും 1,400 തീർത്ഥാടകർ കടൽമാർഗ്ഗവുമാണ് എത്തിയത്.
2025 ലെ ഹജ്ജ് സീസണിന്റെ ആരംഭം കുറിച്ച് ഏപ്രിൽ 29 മുതലാണ് തീർത്ഥാടകർ മക്കയിലേക്കും മദീനയിലേക്കും എത്തിത്തുടങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !