ഉത്തർപ്രദേശിലെ ഗംഗാ എക്സ്പ്രസ് വേയിൽ യുദ്ധവിമാനങ്ങളുടെ പരിശീലനവുമായി വ്യോമസേന

ലക്നൗ : ഉത്തർപ്രദേശിലെ ഗംഗാ എക്സ്പ്രസ് വേയിൽ യുദ്ധവിമാനങ്ങളുടെ പരിശീലനവുമായി വ്യോമസേന. റഫാൽ, സുഖോയ്, മിറാഷ് യുദ്ധ വിമാനങ്ങളാണ് ഷാജഹാൻപുരിൽ നടന്ന അഭ്യാസപ്രകടനത്തിൽ പങ്കെടുത്തത്. സൈനിക ഹെലികോപ്റ്ററുകളും പരീക്ഷണത്തിന്റെ ഭാഗമായി. അടിയന്തര സാഹചര്യങ്ങളില്‍, അല്ലെങ്കില്‍ യുദ്ധവേളയില്‍ റണ്‍വേയ്ക്കു പകരമായി ഉപയോഗിക്കാനുള്ള എക്‌സ്പ്രസ് വേയുടെ ശേഷി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വ്യോമാഭ്യാസം നടത്തിയത്.


പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം വഷളായിരിക്കെയാണ് വ്യോമാഭ്യാസം എന്നത് ശ്രദ്ധേയമാണ്.

അത്യാധുനിക യുദ്ധവിമാനങ്ങളും ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളും അവയുടെ പറന്നുയരാനും നിലത്തിറങ്ങാനുമുള്ള വൈദഗ്ധ്യം അഭ്യാസത്തില്‍ പ്രകടിപ്പിച്ചു. പ്രദേശവാസികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി പേരാണ് വ്യോമസേനയുടെ പരീക്ഷണപ്പറക്കലുകളും അഭ്യാസങ്ങളും കാണാനെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !