റാണ തഹാവൂർ എന്ന മെയിലിൽ നിന്ന് കേരളത്തിൽ ബോംബ് ഭീഷണി..! സുരക്ഷ ശക്തമാക്കി കേരള പോലീസ്

തൃശൂർ; കലക്ടറേറ്റിൽ ആർഡിഒ ഓഫിസിൽ ബോംബ് ഭീഷണി. ഇന്നു രാവിലെ 10.20നാണ് ആർഡിഒ ഓഫിസിലെ മെയിലിലേക്ക് ബോംബ് ഭീഷണി ലഭിച്ചത്.

റാണ തഹാവൂർ എന്ന മെയിലിൽനിന്നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. തമിഴ്നാട് പ്രതിപക്ഷ നേതാവായ എടപ്പാടി പളനി സ്വാമിയെ വകവരുത്താൻ ആർഡിഒ ഓഫിസിൽ ആർഡിഎക്സ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി.സന്ദേശം ലഭിച്ചതോടെ പൊലീസ് പരിശോധന ആരംഭിച്ചു.
1.30ന് സ്ഫോടനം നടക്കുമെന്നാണ് മെയിലിലെ ഭീഷണി. ബാരിക്കേഡ് വച്ച് പൊലീസ് കലക്ടറേറ്റിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പാലക്കാട് ആർഡിഒ ഓഫിസിലും മറ്റൊരു ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവിടെയും പൊലീസ് പരിശോധന നടക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !