കോട്ടയം കലക്ടറേറ്റിൽ ബോംബ് വെച്ചെന്ന് ഭീഷണി,ഉറവിടം കണ്ടെത്താൻ ഊർജിത അന്വേഷണവുമായി പോലീസ്

കോട്ടയം; കലക്ടറേറ്റിൽ ബോംബ് വെച്ചെന്ന വ്യാജ ഭീഷണിയുടെ  ഉറവിടം കണ്ടെത്താൻ മൈക്രോസോഫ്റ്റ് ആസ്ഥാനത്തേക്കു ജില്ലാ പൊലീസ് കത്തയച്ചു.

അന്വേഷണത്തിനു പ്രത്യേക സംഘത്തിനു രൂപം നൽകി. ഐപി അഡ്രസ്സും ഉറവിടവും കണ്ടെത്താനാണ്  കത്ത് നൽകിയത്. വ്യാഴാഴ്ച 11.30നാണ് കലക്ടറേറ്റിൽ ബോംബ് വെച്ചെന്ന ഇമെയിൽ സന്ദേശം പൊലീസിനു ലഭിച്ചത്. 12.30 മുതൽ 2.30 വരെ പരിശോധന തുടർന്നു.

പ്രധാനപ്പെട്ട ഓഫിസുകളിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. കോടതികളുടെ പ്രവർത്തനം തടസ്സപ്പെട്ടില്ല. മറ്റ് ഓഫിസിലെ ജീവനക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !