ലണ്ടന്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് എതിരെ ലണ്ടനിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനു മുന്നിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ പാക്കിസ്ഥാൻ ഡിഫൻസ് അറ്റാഷെ തൈമൂര്‍ റാഹത്താണ് പ്രകോപനപരമായ ആംഗ്യം സമാധാനപരമായി നടന്ന പ്രതിഷേധത്തിന് എതിരെ ഭീഷണി കോപ്രായം കാണിച്ചത്.
പ്രതിഷേധക്കാരെ നോക്കി കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ചായിരുന്നു ഭീഷണി. പ്രതിഷേധത്തിനിടെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിൽ ഉച്ചത്തില്‍ പാട്ടുംവച്ചു പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി.
ലണ്ടനിലെ പാകിസ്ഥാൻ ആർമി ഡിഫൻസ് അറ്റാഷെ ഇന്ത്യൻ പ്രതിഷേധക്കാരോട് പരസ്യമായി കഴുത്ത് അറുക്കാൻ ആംഗ്യം കാണിക്കുന്നു. ഇത് യുകെയിലെ പാകിസ്ഥാൻ മിഷനിലെ പാകിസ്ഥാൻ ആർമി, എയർ ആൻഡ് ആർമി അറ്റാഷെയുടെ കേണൽ തൈമൂർ റാഹത്താണ്.
#BREAKING: Pakistan Army Defence Attache in London gestures towards Indian protestors to slit their throat publicly. This is Colonel Taimur Rahat of Pakistan Army, Air and Army Attache at Pakistan’s Mission in UK. No difference between a thug illiterate terrorist at this coward. pic.twitter.com/eZdRxqBN4q
— Aditya Raj Kaul (@AdityaRajKaul) April 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.