കെഎസ്ആർടിസി ബസ് സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യുന്നതിന് അവസരം...

കെഎസ്ആർടിസി ബസ് സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യുന്നതിന് അവസരം...

കെഎസ്ആർടിസി ബസ് സ്റ്റേഷനുകൾ ദിവസേന ആയിരക്കണക്കിന്  യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നിരന്തര ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ ബ്രാൻഡ് ചെയ്യുന്നതിന് ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

പ്രമുഖ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും താല്പര്യപത്രം സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

www.keralartctender.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ : 9995707131, 9188619384

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !