KSRTC ബസ് അപകടത്തിൽപ്പെട്ട് അനീറ്റ ബെന്നിയ്ക്ക് ദാരുണാന്ത്യം

നേര്യമംഗലത്ത് കെ എസ് ആർ ടി സി നേര്യമംഗലത്ത് KSRTC ബസ് അപകടത്തിൽപ്പെട്ട് മരിച്ചത്, കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. 

നേര്യമംഗലം മണിയാമ്പാറയിൽ വെച്ചാണ് അപകടം,  കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് 10 അടി താഴ്ചയിലേക്ക് മൂക്കു കുത്തി പതിക്കുകയായിരുന്നു. 

തുടര്‍ന്ന് ബസിലെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന അനീറ്റ ഗ്ലാസ്സ് പൊട്ടി തെറിച്ചുവീഴുകയായിരുന്നു.   ബസിനടിയിൽ കുടുങ്ങിയ കുട്ടിയെ ഏറെ  പരിശ്രമത്തിന് ഒടുവിലാണ്  പുറത്തെത്തിച്ചത്. ആശുപത്രിയിലേക്ക് പോകും വഴി  ജീവൻ നഷ്ടമായി.

13 പേരോളം ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !