ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യം പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുകെ ലണ്ടനിൽ ഇരിങ്ങാലക്കുട സ്വദേശി ജോനസ് ജോസഫ് (ജോമോൻ- 52) അന്തരിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ പാരാമെഡിക്സ് സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരിങ്ങാലക്കുട ബ്രദർ മിഷൻ റോഡിൽ ചിറയത്തു കോനിക്കര പരേതനായ ജോസഫിന്റെയും റോസ്മേ രിയുടെയും മകനാണ് . സംസ്‍കാരം പിന്നീട്
ഭാര്യ : സൗമി ജോനസ്
മക്കൾ : ജോഷ്വാ, അബ്രാം.
സഹോദരങ്ങൾ : തോംസൺ, ജോബി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.