വി ആർ ഗ്രന്ഥശാല വാഴപ്പള്ളി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം VR ഗ്രന്ഥശാല വാഴപ്പള്ളി ഹരിത കേരള പ്രഖ്യാപനവും മാലിന്യമുക്ത കേരളം പ്രഖ്യാപനവും ലഹരിക്കെതിരെയുള്ള ബോധവൽക്കരണം പ്രതിജ്ഞയും നടത്തി.
ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് സുതകുമാറിന്റെ അധ്യക്തയിൽ നടന്ന യോഗത്തിൽ സെക്രട്ടറി പുഷ്കരേന്ദ്രൻ നായർ സ്വാഗതം പറയുകയും ലൈബ്രറി ഗൗൺസിൽ കുറ്റിച്ചൽ പഞ്ചായത്ത് തല കൺവീനർ കോട്ടൂർ ജയകുമാർ ഉദ്ഘാടനം ചെയ്തുപ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഗ്രന്ഥശാല അംഗങ്ങളായ വി ആർ ചന്ദ്രശേഖരൻ നായർ എൻ ജയകുമാർ കെ അജയ് പ്രസാദ് ബാബു വനിതാവേദി പ്രസിഡന്റ് അനിത സെക്രട്ടറി കവിത ലൈബ്രേറിയൻ ആദിത്യൻ ബാലവേദി കൂട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
0
ഞായറാഴ്ച, ഏപ്രിൽ 13, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.