ചന്തക്കുന്ന്_ എരുവപ്രകുന്നു റോഡിൽ മദ്യപാനികളുടെ വിളയാട്ടം. .പ്രദേശത്തുകാർ കടുത്ത ഭീഷണിയിൽ.

എടപ്പാൾ_ചന്തക്കുന്ന്_ എരുവപ്രകുന്നു റോഡിൽ മദ്യപാനികളുടെ വിളയാട്ടം. പ്രദേശത്തുകാർ രാത്രി ആയാൽ കടുത്ത ഭീഷണിയിൽ .ചന്തക്കുന്ന് താഴം ഇറങ്ങി വയലിലൂടെ പോകുന്ന റോഡിൻറെ ചെറിയ പാലത്തിനടുത്താണ് മദ്യപാനികളും സാമൂഹ്യദ്രോഹികളും തമ്പടിച്ച് വിളയാടുന്നത്.

രാത്രിയായാൽ ഇവിടെയെത്തുന്ന സംഘം പാതിരാ വരെ നിലയുറപ്പിക്കുകയാണ്. ചോദ്യം ചെയ്യുന്നവരെ സംഘം ഭീഷണിപ്പെടുത്തുന്നതായി നാട്ടുകാർ പറയുന്നു. പോലീസും എക്സൈസും പലവട്ടം നിരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ആരെയും പിടികൂടാൻ ആയിട്ടില്ല.
വിവിധ പ്രദേശങ്ങളിൽ നിന്ന് രാത്രിയായാൽ ഇവിടെയെത്തി മദ്യപിക്കുകയാണ്. കുപ്പികൾ പൊട്ടിച്ച് വയലിൽ എറിയുന്നത് കർഷകർക്കും ദുരിതമായി മാറിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !