പന്തളം കൊട്ടാരത്തിലെ തിരുവോണം നാൾ അംബ തമ്പുരാട്ടി (87) അന്തരിച്ചു.

പന്തളം കൊട്ടാരം കുടുംബാംഗം തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെ നിര്യാണത്തെ തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം 16.04.2025 വരെ അടച്ചു. 17.04.2025 രാവിലെ ശുദ്ധിക്രിയകൾക്ക് ശേഷം മാത്രമേ ഇനി നട തുറക്കുകയുള്ളൂ.

രാജകുടുംബാംഗവും - പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ പൂയം നാൾ മംഗലത്തമ്പുരാട്ടിയുടെയും കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും മകൾ തിരുവോണം നാൾ അംബ തമ്പുരാട്ടി 87 വയസ്സ് ആണ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് നിര്യാതയായത്.
ഭർത്താവ് പരേതനായ മുരളീധരരാജ                (ചിറളയം പാലസ് കുന്നംകുളം)  മക്കൾ : രാജേഷ് വർമ്മ, (Rt State Bank Of India) രമേഷ് വർമ്മ. (Joint Secretary Pandalam Palace Managing Committee )          ബ്രിജേഷ് വർമ്മ (chennai)                 മരുമക്കൾ ശ്രീകല (South Indian Bank)    ശ്രീജ (നവോദയ സ്കൂൾ നേരിയമംഗലം) സുരഭി .സംസ്കാരം നാളെ 11.30 ന് തൃശ്ശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ വെച്ച് നടക്കും..                              പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം 16.04.2025 വരെ അടച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !