മാണൂർ : സി എച്ച് സെൻ്റർ സംഘടിപ്പിച്ച ലഹരി ബോധവൽക്കര ക്ലാസ് ചെയർമാൻ ഡോ: സി പി ബാവഹാജി ഉദ്ഘാടനം ചെയ്തു, സുഭാഷ് അമ്പാടി മുഖ്യ പ്രഭാഷണം നടത്തി.
വിവിധ രാഷ്ട്രീയ മത സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ നസീർ ബാഖവി, സതീഷ് അയ്യാപ്പിൽ, ബക്കർ ഹാജി, ഷാഹുൽ മേലേതിൽ, അഷ്റഫ് കോട്ടിരി, കെ കെ മുഹമ്മദ് മുസ്ല്യാർ, ഉമ്മർ പാലക്കൽ', സി പി ബാപ്പട്ടി ഹാജി , വി പി റഷീദ്, എപി മുസ്തഫ,മാനു നിലിറ്റിൽ , മുജീബ് കോട്ടിരി,ടി ബഷീർ, തുടങ്ങിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.