ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ ഇന്ന് തിങ്കൾ - തലമുറകളുടെ സംഗമം നടന്നു - - എഴുപത് വയസ്സിന് മുകളിലുള്ളവരുടെ സംഗമമാണ് നടന്നത് - രാവിലെ 9.30 ന് ഫാദർ ജേക്കബ് കടു തോടിൽ - വി.കുർബ്ബാന അർപ്പിച്ചു - വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ - സന്ദേശം നല്കി.
തുടർന്ന് സ്നേഹ വിരുന്ന് നടന്നു = ഇടവകയിലെ -ഏറ്റവും പ്രായമുള്ള വർക്കിച്ചൻ വലക്കമറ്റത്തിനെ -97 - വയസ്സ് യോഗത്തിൽ ആദരിച്ചു - വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടു തോടിൽ എസ് എം വൈഎം - മാതൃജ്യോതി - അംഗങ്ങൾ -എന്നിവർ നേതൃർത്വം നല്കി.ചെമ്മലമറ്റം പള്ളിയിൽ - ഇന്ന് [ തിങ്കൾ ] തലമുറകളുടെ സംഗമം - നടന്നു.
0
തിങ്കളാഴ്ച, ഏപ്രിൽ 14, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.