മേലുകാവ് മറ്റത്ത് അരീപ്പറമ്പിൽ ബിൽഡിംഗ് ഒന്നാം നിലയിൽ സെയാ ഡിസൈനർ ബോതിക് & ഡിസൈനർ സ്റ്റിച്ചിംഗ് സെൻറർ പ്രവർത്തനം ആരംഭിച്ചു. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ ഇടവക വികാരി റവ.ജോസഫ് മാത്യു ആശീർവദിച്ചു.
മേലുകാവ് മറ്റം സെൻ്റ്.തോമസ് പള്ളി വികാരി റവ.ഫാ.ഡോ.ജോർജ്ജ് കാരംവേലിൽ ആദ്യ വില്പന നടത്തി. റവ. കെ ജെ ജേക്കബ്, അസിസ്റ്റൻറ് വികാരി, മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, ഈരാറ്റുപേട്ട ശ്രീ ജോസുകുട്ടി ജോസഫ് പ്രസിഡൻ്റ,മേലുകാവ് ഗ്രാമപഞ്ചായത്ത് ശ്രീമതി ഷൈനി ജോസ് വൈസ് പ്രസിഡൻ്റ്, മേലുകാവ് ഗ്രാമപഞ്ചായത്ത് ശ്രീമതി ബിന്ദു സെബാസ്‌റ്റ്യൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് ശ്രീ അനുരാഗ് കെ. ആർ വാർഡ് മെമ്പർ, മേലുകാവ് ഗ്രാമപഞ്ചായത്ത് ശ്രീ തോമസ് സി. വടക്കേൽവാർഡ് മെമ്പർ, മേലുകാവ് ഗ്രാമപഞ്ചായത്ത്, ശ്രീമതി ഡെൻസി ബിജു വാർഡ് മെമ്പർ, മേലുകാവ് ഗ്രാമപഞ്ചായത്ത്. ശ്രീമതി ബിൻസി ടോമി വാർഡ് മെമ്പർ, മേലുകാവ് ഗ്രാമപഞ്ചായത്ത് ശ്രീ ഷാജി പുത്തൻപുര പ്രസിഡൻ്റ്, SNDP ശാഖാ മേലുകാവ്ശ്രീ ബിജോ ജോസ് പ്രസിഡൻ്റ്, മർച്ചൻ്റ് അസോസിയേഷൻ മേലുകാവ് ശ്രീ ജോയ് സ്‌കറിയ,കോട്ടയം DCC ജനറൽ സെക്രട്ടറി ശ്രീ അനൂപ് കെ കുമാർ CPM ലോക്കൽ സെക്രട്ടറി ശ്രീ സുനിൽ ഐസക് ഭരണങ്ങണം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ശ്രീ ആന്റോച്ചൻ ജെയിംസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി യൂത്ത് കോൺഗ്രസ് ശ്രീ ആൽബിൻ എടമനശ്ശേരിൽ യുത്ത് കോൺഗ്രസ് പാല അസംബ്ലി പ്രസിഡന്റ് ശ്രീ സ്റ്റാൻലി മാണി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുന്നിലവ് എന്നിവർ പങ്കെടുത്തു.സെയാ ഡിസൈനർ ബോതിക് & ഡിസൈനർ സ്റ്റിച്ചിംഗ് സെൻറർ പ്രവർത്തനം ആരംഭിച്ചു..ശ്രീ. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
0
ബുധനാഴ്ച, ഏപ്രിൽ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.