ഉത്തരകടലാസുകൾ പിടിച്ചുവച്ച അധ്യാപികയിൽ നിന്നും സർവകലാശാല നേരിട്ട് ഏറ്റെടുത്തു..

തിരുനെല്‍വേലി: കേരള സര്‍വകലാശാലയിലെ എല്‍എല്‍ബി പുനര്‍ മൂല്യനിര്‍ണയ വിവാദത്തില്‍ അധ്യാപികയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ സര്‍വകലാശാല നേരിട്ട് ഏറ്റെടുത്തു.തിരുനെല്‍വേലിയിലെ അധ്യാപികയുടെ വീട്ടില്‍ നിന്നാണ് ഉത്തരക്കടലാസുകള്‍ ഏറ്റെടുത്തത്.

പൊലീസിനൊപ്പം സര്‍വകലാശാലയില്‍ നിന്നുള്ള സംഘം തിരുനെല്‍വേലിയില്‍ എത്തിയാണ് ഉത്തരക്കടലാസ് ഏറ്റെടുത്തത്. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് അധ്യാപിക ഉത്തരക്കടലാസുകള്‍ പിടിച്ചുവെച്ചത്.മൂന്ന് വര്‍ഷ എല്‍എല്‍ബി രണ്ടാം സെമസ്റ്റര്‍ പ്രോപ്പര്‍ട്ടി ലോ വിഷയത്തിലെ 55 ഉത്തരക്കടലാസുകളാണ് പിടിച്ചുവെച്ചത്. ഇതോടെ ഫലപ്രഖ്യാപനവും വൈകിയിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !