Ph: 9447275344 താഴെ പറയുന്ന രോഗ ലക്ഷണങ്ങളോ / വേദനയോ / മറ്റു അനുബന്ധ ബുദ്ധിമുട്ടുകളോ നിങ്ങളെ അലട്ടുന്നുണ്ടോ എങ്കിൽ നിങ്ങൾക്കും ഈ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കുചേരാം. സ്ഥലം SRK ഹെൽത്ത്സെൻ്റർ, പാലാ (opp. സിവിൽസ്റ്റേഷൻ) തീയതി : 27 ഏപ്രിൽ 2025 സമയം : രാവിലെ 09.30 മുതൽ 1.30 വരെ.
കാലുകളിലെ വിട്ടുമാറാത്ത പെരുപ്പ്, അസഹനീയമായവേദന, ചൊറിച്ചിൽ, കണംകാലുകൾ/ ഉപ്പുറ്റി എന്നിവടങ്ങളിലെ നീര്, കാലുകളിൽ കൂടുതൽ ഭാരം അനുഭവപ്പെടുക/ പേശീവലിവുകൾ ഉണ്ടാവുക, കാലുകളിലെ ഉണങ്ങാത്ത മുറിവുകൾ/ തൊലിയുടെ നിറമാറ്റം / കാൽപാദങ്ങളിലെ ആകൃതിയിൽ ഉണ്ടാകുന്നമാറ്റം.മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ വെറുതെ തള്ളിക്കളയുവാൻ വരട്ടെ ഇവിടെയുള്ള പ്രധാനവില്ലൻ വെരിക്കോസ്‌വെയിൻ എന്ന രോഗാവസ്ഥതന്നെ ആകാം. പ്രസ്തുത രോഗാവസ്ഥ യഥാർത്ഥ സമയത്തു തന്നെ തിരിച്ചറിയാൻ സാധിക്കാതെയും/ചികിൽസിക്കാതിരിക്കുകയും ചെയ്‌താൽ അത് മാരകമായ അൾസറിലേക്ക് വരെ എത്തിച്ചേക്കാം.
മധ്യ കേരളത്തിലെ തന്നെ വെരിക്കോസ്‌വെയിൻ & ഡയബറ്റിക് ഫൂട്ട് അൾസർ രോഗചികിത്സാ വിദഗ്ദനും ചങ്ങനാശ്ശേരി സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ വാസ്‌കുലാർ സർജറി മേധാവിയും, കോട്ടയം ഭാരത് ഹോസ്‌പിറ്റലിലെ സീനിയർ കൺസൾട്ടന്റും ആയഡോക്ടർ വിഷ്ണു വി നായർ MS,MCH,PDCC (VASCULAR & PODIATRIC SURGEON)
സൗജന്യ വെരിക്കോസ് വെയിൻ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നു മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 60പേർക്ക് അവസരം ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.