സാഹോദര്യത്തിന്റെ കുട്ടായ്മയിൽ ഭക്ഷണ പൊതികൾ പങ്ക് വെച്ച് വിശ്വാസോൽസവത്തിൽ ആവേശമായി വിദ്യാർത്ഥികൾ ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിലെ വിശ്വാ സോൽസവത്തിന്റെ ഭാഗമായിട്ടാണ് നാലാം ദിവസമായ വ്യാഴാഴ്ച സഹോദര്യത്തിന്റെ സന്ദേശം ഉയർത്തി വിദ്യാർത്ഥികൾ ഭക്ഷണ പൊതി പരസ്പ്പരം കൈമാറി ഭക്ഷിച്ചത്.
വേറിട്ട അനുഭവമായി സൺഡേസ്കൂളിലെ അറുനൂറോളം വിദ്യാർത്ഥികളാണ് ഭക്ഷണ പൊതികൾ കൊണ്ടുവന്ന് പരസ്പരം കൈമാറി ഭക്ഷിച്ചത് ഭക്ഷണം കഴിക്കുന്നതോടപ്പം പരസ്പരം സഹൃദം പുതുക്കാനും വീട്ടിൽ ഉളളവരെ പരിചയപെടാനും സമയം കണ്ടത്തി.മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും. ഈ കാലഘട്ടത്തിൽ ജീവിതത്തിൽ സമയം കണ്ടെത്താനും സഹൃദം പുതുക്കാനും ഈ പരിപാടിയിലൂടെ കഴിഞ്ഞു വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടുതോടിൽ -സൺഡേസ്കൂൾ അധ്യാപകർ ഗ്രൂപ്പ് ലീഡർ മാർ എന്നിവർ നേതൃത്വം നല്കി.സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025
കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote
മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB
WhatsApp
Telegram
Facebook
YouTube







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.