ചില രാത്രികൾ നമ്മുക്ക് അനുകൂലമാവില്ല.തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി. 'ചില രാത്രികൾ നമ്മുക്ക് അനുകൂലമാവില്ല. ചെന്നൈയുടെ പ്രകടനം ആഴത്തിൽ പഠിക്കേണ്ടതുണ്ട്.

വെല്ലുവിളികളെ മറികടക്കണം. കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് മതിയായ റൺസ് നേടാൻ കഴിഞ്ഞില്ല. പന്ത് ബാറ്റിലേക്ക് വന്നത് പതുക്കെയായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്പിന്നർമാർ ഉള്ളതിനാൽ ചെന്നൈയ്ക്ക് ബാറ്റിങ് ബുദ്ധിമുട്ടായി. മികച്ച കൂട്ടുകെട്ടുകൾ നിർമ്മിക്കാനും ചെന്നൈയ്ക്ക് സാധിച്ചില്ല.' മത്സരശേഷം മഹേന്ദ്ര സിങ് ധോണി പ്രതികരിച്ചു.
"പിച്ചിലെ സാഹചര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ചെന്നൈ സൂപ്പർ കിങ്സിന് മികച്ച ഓപണർമാരുണ്ട്. ഓപണർമാർ കുറച്ച് ബൗണ്ടറികൾ നേടിയാൽ സ്കോർ മുന്നോട്ട് പോകും. എന്നാൽ വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ മധ്യനിര ബാറ്റർമാർ കഠിനാധ്വാനം ചെയ്യേണ്ടിവരും.' ധോണി വ്യക്തമാക്കി.,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !