രണ്ടര വയസുകാരൻ കടലിൽ വീണ് മരിച്ച നിലയിൽ..

തൃശൂ‍ർ: കൈപ്പമം​ഗലം കൂരിക്കുഴിയിൽ രണ്ടര വയസുകാരൻ കടലിൽ വീണ് മരിച്ച നിലയിൽ. ഇന്നലേ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മുറ്റിച്ചൂർ സ്വദേശി കുരുക്കിപീടികയിൽ നാസറിൻ്റെ ഷാഹിറയുടെയും മകനായ അഷ്ഫാഖാണ് മരിച്ചത്.

അവധി ദിനത്തിൽ ബന്ധുവിൻ്റെ വീട്ടിൽ വിരുന്നിനെത്തിയ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്  വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ ബീച്ചിൽ നടത്തിയ തിരച്ചിലിൽ ഐസ് കച്ചവടകാരനാണ് കുട്ടിയെ മരിച്ച നിലയിൽ കടലിൽ നിന്ന് കണ്ടെത്തിയത്.
കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ ചേട്ടനായ നാല് വയസുകാരനുമായി കളിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കുട്ടിയെ കാണാതായത്. ഈ സമയം കുട്ടി കണ്ണ് വെട്ടിച്ച് സമീപത്തുള്ള ബീച്ചിലേക്ക് പോയതാവാം എന്നാണ് നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !