ആശ്രിത നിയമനം - എയ്ഡഡ് മേഖലയെ ഒഴിവാക്കരുത് - ടീച്ചേഴ്സ് സെൻ്റർ

ആലപ്പുഴ: സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽ നൽകുന്ന പദ്ധതിയിൽ നിന്നും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കിയുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻ്റർ (കെ.എസ്.ടി.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സർക്കാർ ഉത്തരവ് എയ്ഡഡ് മേഖലയിലെ ജീവനക്കാരോടുള്ള നീതി നിഷേധമാണന്ന് യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡൻ്റ് ഷാജു വി.എം.രാജ് അധ്യക്ഷനായി. സംസ്ഥാന സമിതിയംഗം എസ്.ശ്രീകുമാർ, ജില്ലാ സെക്രട്ടറി ശുഭാചന്ദ്രൻ, പി.പ്രഭാത്, ശ്രീലതിക, ടെൽമാ വർഗീസ്, ബി.അരുൺ, എസ്.മിനി, സുജാ തോമസ് എന്നിവർ പ്രസംഗിച്ചു.




🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !