പാലക്കാട് ജില്ലയിലെ ആനക്കരയില്‍ നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യതപമേറ്റു..

ആനക്കര: പാലക്കാട് ജില്ലയിലെ ആനക്കരയില്‍ നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യതപമേറ്റു. ആനക്കര ഡയറ്റിന് സമീപം കൊരട്ടിപറമ്പില്‍ വിനേഷ്(41) നാണ് സുര്യതപമേറ്റത്. ആനക്കര പഞ്ചായത്തില്‍ നിന്ന് അനുവദിച്ച ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള വീടീന്റെ തറയുടെ നിര്‍മ്മാണത്തിനിടെ വ്യാഴാഴ്ച പകല്‍ 12.30യോടെയാണ് സംഭവം.

പണിക്കിടെ ക്ഷീണം അനുഭവപെടുകയും തുടര്‍ന്ന് പുറത്തും കഴുത്തിലും തൊലിഅടര്‍ന്നു പോകുകയും കുമിളകളും കാണപെടുകയായിരുന്നു.തുടര്‍ന്ന് ചികിത്സതേടി. പടിഞ്ഞാറന്‍ മേഖലയില്‍ രാത്രിയില്‍ മഴയും പകല്‍ ശക്തമായ ചുടുമാണ് അനുഭവപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !