കാഞ്ഞിരപ്പള്ളി:ദേശീയ അഗ്നി സുരക്ഷാ ദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് അഗ്നിബാധ ഉണ്ടാകുമ്പോഴും അപകടങ്ങൾ സംഭവിക്കുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതുകളെകുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും, ബ്രോഷർ വിതരണവും കാഞ്ഞിരപ്പള്ളി അഗ്നി സുരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടി പ്പിച്ചു.
കാഞ്ഞിരപ്പള്ളി , ബസ്സ്റ്റാൻഡ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി അഗ്നി രക്ഷാ നിലയം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽ ജോർജ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിന്റു, എം ജോസഫ് ഹോം കാർഡ് ബോബിൻ മാത്യൂസ് ,സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ പരിപാടികളിൽ പങ്കാളികളായി.കാഞ്ഞിരപ്പള്ളി അഗ്നി സുരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ അഗ്നി സുരക്ഷാ ദിനം ആചരിച്ചു
0
തിങ്കളാഴ്ച, ഏപ്രിൽ 14, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.