പാലാ: അകാലത്തിൽ വിട്ടുപിരിഞ്ഞ വി. എം തോമസ് (തോമസ് സാറിന്റെ) ഭൗതിക ശരീരം 15/04/2025 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു നാലു മണിക്ക് വസതിയിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
തുടർന്ന് സംസ്കാര ശുശ്രുഷകൾ പിറ്റേന്ന് 16/04/2025 ബുധനാഴ്ച രാവിലെ പത്തു മണിക്ക് വീട്ടിൽ ആരംഭിച്ചു എലിവാലി St .ജോർജ് പള്ളി സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ അടക്കം ചെയ്യുമെന്നും ബന്ധുക്കൾ അറിയിച്ചു.മക്കള്‍ : Baby Thomas (SD College കാഞ്ഞിരപ്പള്ളി ), Rtd
സാലി മാത്യു (അഴികണ്ണിക്കൽ, തൊടുപുഴ),
ലിസ്സി ജോണി ( പതിയിൽ) USA,
ജോയൽ തോമസ് (USA)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.