ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ അനുസ്മരിച്ച് പ്രവാസികളും..

ലണ്ടൻ :ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.

യുകെയിലെ വിവിധ ഇന്ത്യൻ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കുകയാണ്. സിറോ മലബാർ, ഇന്ത്യൻ ഓർത്തഡോക്സ്, യാക്കോബായ, മലങ്കര കത്തോലിക്ക ദേവാലയങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ ആരംഭിച്ച പീഡാനുഭവ തിരുകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി വിശ്വാസികളാണ് എത്തുന്നത്.
യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വിവിധ ദേവാലയങ്ങളിൽ പെസഹ ആചരിച്ചു.
കുരിശുമരണത്തിന്റെ തലേന്നാൾയേശു 12 അപ്പോസ്തോലന്മാരുമൊത്ത് അന്ത്യഅത്താഴം കഴിച്ചതിന്റെയും വിനയത്തിന്റെയും സേവനത്തിന്റെയും മാതൃകയായി ശിഷ്യന്മാരുടെ പാദംകഴുകിയതിനെയും അനുകരിച്ച് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !