മനോജ് ഏബ്രഹാം അഗ്നിരക്ഷാസേനാ മേധാവി: ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം : മനോജ് ഏബ്രഹാം അഗ്നിരക്ഷാസേനാ മേധാവി. 

ലോ ആൻഡ് ഓഡർ എഡിജിപി ആയിരുന്ന മനോജ് ഏബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയാണ് നിയമനം.

അഗ്നിരക്ഷാസേനാ മേധാവിയായിരുന്ന കെ. പത്മകുമാർ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !