തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. പവന് 200 രൂപ കൂടി 71,560 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടിയതോടെ 8,945 രൂപയായി. ഇന്നലെ പവന് 840 രൂപ കൂടിയിരുന്നു.
നാല് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 1,800 രൂപയാണ് വര്‍ധിച്ചത്. ആഗോള സ്വര്‍ണവിലയില്‍ 0.43% (14.22 ഡോളര്‍) കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രാദേശിക വിപണികളില്‍ വില കുറഞ്ഞിട്ടില്ല.പവന് 65,800 രൂപ രേഖപ്പെടുത്തിയ ഈ മാസം എട്ടിനാണ് ഏപ്രിയിലെ ഏറ്റവും കുറഞ്ഞ നിരക്കുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.