സാമൂഹ്യ സന്ബർക്ക സഹവാസ ക്യാമ്പും പ്രഥമ ശുശ്രൂഷ പരിശീലനവും

പത്തനംതിട്ട : മൈലപ്ര സേക്രഡ് ഹാർട്ട് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ റ്റി റ്റി സി വിദ്യാർത്ഥികളുടെ സാമൂഹ്യ സന്ബർക്ക സഹവാസ ക്യാമ്പ് കോളജിൽ ആരംഭിച്ചു.

ക്യാന്ബിന്റെ ആദ്യ ദിവസം തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ പരിശീലനം നടത്തി.

ഡോ ജോൽസന്യ നായർ നേതൃത്വം നൽകിയ പരിശീലന പരിപാടിയിൽ ശ്രീ അവിരാ ചാക്കോ ആമുഖ പ്രഭാഷണം നടത്തി,ഡോ:അപർണ സുരേഷ്,ഡോ ആതിര ബെന്നി എന്നിവർ ക്ളാസുകൾ നയിച്ചു.

പ്രിൻസപ്പൾ ഷേർലി ജോൺ പ്രസംഗിച്ചു.ബിജു നൈനാൻ മരുതുക്കുന്നേൽ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !