ബത്തേരി : മുത്തങ്ങയ്ക്കടുത്ത് ദേശീയപാത 766ൽ വനത്തിനുള്ളിലേക്ക് കടന്ന് ആനയുടെ അടുത്തേക്ക് പോയ ആൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇയാൾ കാട്ടിൽനിന്ന് ഓടി രക്ഷപ്പെട്ടു വന്ന് സ്കൂട്ടറിൽ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തമിഴ്നാട്ടുകാരായ ആളുകളാണ് വാഹനത്തിലിരുന്ന് ദൃശ്യങ്ങൾ പകർത്തിയത്.ആന ചിന്നം വിളിച്ച് എത്തിയപ്പോൾ ഹോൺ മുഴക്കി ആനയെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.
‘മുത്തങ്ങയ്ക്കടുത്ത് ദേശീയപാത 766ൽ വനത്തിനുള്ളിലേക്ക് കടന്ന് ആനയുടെ അടുത്തേക്ക് പോയ ആൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.പൈത്യക്കാരാ യാനെ പക്കെ പോറെ അറിവില്ലൈ’ (ബുദ്ധിയില്ലാത്തവനേ, ആനയുടെ അടുത്തേയ്ക്കു പോകാൻ മാത്രം വിവരമില്ലാത്തയാളാണോ) എന്ന് തമിഴിൽ ചോദിക്കുന്നതും വിഡിയോയിൽ കേൾക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.