പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് സർവ്വീസ് നടത്തിയത് ഒമ്പത് മാസം

കോഴിക്കോട്: പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് സർവ്വീസ് നടത്തിയത് ഒമ്പത് മാസം.

തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ കെ എൽ 18 വി 4745 നമ്പർ എന്ന ബസാണ് പെർമിറ്റില്ലാതെ നിരത്തിലിറങ്ങിയത്.

ഒടുവിൽ മത്സര ഓട്ടത്തിന് പിടികൂടിയപ്പോഴാണ് ബസിന് പെർമിറ്റ് ഇല്ലെന്ന് വ്യക്തമായത്. നിലവിൽ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !