അഭീഷ്ട വരദായിനി പേണ്ടാനം വയൽ ശ്രീ ബാലഭദ്രാ ക്ഷേത്രത്തിലെ തിരു ഉത്സവം ഏപ്രിൽ 22,23 തീയതികളിൽ നടത്തപ്പെടുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

പാലാ:പേണ്ടാനം വയൽ ശ്രീബാലഭദ്ര ക്ഷേത്രത്തിലെ ഈ വർഷത്തെ തിരു ഉത്സവം ഏപ്രിൽ 22 ചൊവ്വാഴ്ച്ച വൈകിട്ട് 5.30 ന്-

ക്ഷേത്രാചാര അനുഷ്ടാനങ്ങളോടെ ബ്രഹ്‌മശ്രീ വടക്കും പുറം ശശിധരൻ തന്ത്രികളുടെയും ശ്രീ മുകേഷ് ശാന്തിക്കളുടെയും മുഖ്യകർമികത്വത്തിൽ ആരംഭിച്ച് ഏപ്രിൽ 23 ബുധഴ്ച്ച വൈകിട്ട് നടക്കുന്ന ദീപാരാധന, പൂമൂടൽ, ഗുരുതി, വലിയ കാണിക്ക ചടങ്ങുകളോടെ സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉത്സവത്തിനോട് അനുബന്ധിച്ച് ഇടനാട് ഗുരുമാന്തിരത്തിൽ നിന്നും വൈകിട്ട് ഏഴുമണിക്ക് ക്ഷേത്ര സന്നിധിയിലേക്ക് താലം എഴുന്നള്ളിപ്പും.
കൂടാതെ എല്ലാ മാസവും ആദ്യ ഞായറാഴച്ച ഗണപതി ഹോമവും പ്രത്യേക പൂജകളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു..
ക്ഷേത്രം പ്രസിഡന്റ്‌ എം. എൻ രമേശ്‌ മനത്താനത്ത്. സെക്രട്ടറി പി ജി അനിൽ പ്രസാദ് പേണ്ടാനത്ത് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !