ഹോമിയോപ്പതിക്ക് 270 വയസ്സ്-സൗജന്യ മെഡിക്കൽ ക്യാമ്പുമായി IHMA പാലാ ചാപ്റ്റർ

പാലാ: ഏപ്രിൽ 10 ലോക ഹോമിയോപതി ദിനത്തോട് അനുബന്ധച്ച് IHMA പാലാ ചാപ്റ്റർ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. IHMA പാലാ ചാപ്റ്റർ പ്രസിഡന്റ്‌ ഡോ. ദീപ്തി സന്തോഷ്‌ അധ്യക്ഷത വഹിച്ച മെഡിക്കൽ ക്യാമ്പ് പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

തുടർന്ന്  ഹോമിയോപതി ചികിത്സയുടെ പിതാവ് Dr. സാമുവൽ ഹനീമാൻന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി തുടർന്ന് നഗര സഭാ അംഗം സാവിയോ കവുകാട്ട്,IHMA പാലാ ചാപ്റ്റർ സെക്രട്ടറി ഡോ. അശ്വതി, ഡോ. രാജൻ പി ജോസ്, ഡോ. ജ്യോതിസ്, ഡോ. ഊർമിള. തുടങ്ങിയവർ സംസാരിച്ചു.

ലോകം മുഴുവൻ പടർന്നു പന്തലിച്ച ഏറ്റവും മഹത്തായ ചികിത്സാ രീതിയാണ് ഹോമിയോപതി 270 -ആം വർഷം തികയ്ക്കുന്ന ഹോമിയോ ചികിത്സാ രീതി ലോക രാഷ്ട്രങ്ങൾക്ക് നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് അംഗങ്ങൾ വിലയിരുത്തി.

രാവിലെ കൊട്ടാരമറ്റം ബസ്ടെർമിൽ ബിൽഡിങ്ങിന് സമീപം നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ നൂറു കണക്കിന് പൊതു ജനങ്ങളും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !