കേരളത്തിലെ ഏറ്റവും ട്രസ്റ്റഡ് വിദേശ വിദ്യാഭ്യാസ പ്രദർശനമായ എഡ്‌റൂട്ട്സ് എബ്രോഡ് എഡ്യു എക്സ്പോ 2025 ഏപ്രിൽ 23 മുതൽ മെയ് 08 വരെ

കേരളത്തിലെ ഏറ്റവും ട്രസ്റ്റഡ് വിദേശ വിദ്യാഭ്യാസ പ്രദർശനമായ എഡ്‌റൂട്ട്സ് എബ്രോഡ് എഡ്യു എക്സ്പോ 2025 ഏപ്രിൽ 23 മുതൽ മെയ് 08 വരെ കേരളത്തിലെ ആറു നഗരങ്ങളിലും കോയമ്പത്തൂരുമായി നടത്തപ്പെടുന്നു. ഒപ്പം ഒരു എക്സ്ക്ലൂസീവ് യുകെ Student-Educator മീറ്റും British Council–ന്റെ സഹകരണത്തോടെ വിദ്യാർഥികൾക്കായി കൊച്ചിയിൽ നടത്തപ്പെടുന്നുണ്ട്.

ആഗോളവൽക്കരണത്തിന്റെയും എഐ അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകളുടെയും സ്വാധീനം എല്ലാ മേഖലകളിലും പ്രകടമായിരിക്കുന്നു. വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളും ഒട്ടും വ്യത്യസ്തമല്ല. വെറുമൊരു ട്രെൻഡിനപ്പുറം ഇന്ന് വിദേശ വിദ്യാഭ്യാസത്തെ വേറിട്ടു നിർത്തുന്ന പല ഘടകങ്ങളുമുണ്ട്. പഠന മേഖലകളിലും കോഴ്സുകളിലും ഉണ്ടാവുന്ന മാറ്റങ്ങളും വൈവിധ്യവും മാറുന്ന കാലത്തിനനുസരിച്ചു പരിണമിച്ചു കൊണ്ടിരിക്കുന്ന അധ്യാപന രീതിശാസ്ത്രത്തിലും പ്രകടമാണ്.വിധത്തിലും പൊരുത്തപ്പെടാതെ നിൽക്കുന്ന അനവധി കോളേജുകളും യൂണിവേഴ്സിറ്റികളും നമ്മുടെ നാട്ടിലുണ്ട് എന്നതും ഒരു വസ്തുതയാണ്. 

കഴിഞ്ഞ ഒരു ദശകം എടുത്താൽ കേരളത്തിലെ പല കോളേജുകളിലും വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് നേരിടുന്നുണ്ട് എന്ന് കാണാം. പല ബാച്ചുകളും നിർത്തുകയോ മറ്റു കോളേജുകളിലേക്കു ട്രാൻസ്ഫർ ചെയ്യുകയോ ചെയ്യേണ്ട സ്ഥിതിയിലാണ്. വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണമോ ഓരോ വർഷവും കൂടി കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇത് 13 ലക്ഷത്തിൽ എത്തി നിൽക്കുന്നു. വിദേശത്തെ പ്രാക്ടിക്കൽ നൈപുണ്യ വികസനത്തിന് മുൻ‌തൂക്കം നൽകുന്ന അധ്യാപന ശൈലിയും മികച്ച അടിസ്ഥാനസൗകര്യങ്ങളും അവരെ ആകർഷിക്കുന്നതിലും അത്ഭുതപ്പെടാനില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !