ന്യൂഡൽഹി: അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തു.
ഫിറോസ്പൂരിലെ ഇന്ത്യ–പാക് അതിർത്തിയിലാണു പാക്കിസ്ഥാൻ നടപടി. അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്നപ്പോഴാണ് പാക് നീക്കം.മരച്ചുവട്ടിലിരുന്ന് കർഷകരെ നിരീക്ഷിച്ചു കൊണ്ടിരുന്ന ജവാനെയാണു കസ്റ്റഡിയിൽ എടുത്തത്. ജവാന്റെ മോചനത്തിനായുള്ള ചർച്ചകൾ തുടരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.