കോഴിക്കോട് : കോഴിക്കോട് പാലക്കോട്ടുവയലിലുണ്ടായ സംഘര്‍ഷത്തില്‍ 20കാരന് കൊല്ലപ്പെട്ടു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകന് സൂരജാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
15ഓളം ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയില്‍ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.സംഭവത്തില്‍ മൂന്ന് പേരെ ചേവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ സമീപവാസിയായ അച്ഛനും രണ്ടുമക്കളും ഉള്‍പ്പെടും. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.കോഴിക്കോട് പാലക്കോട്ടുവയലിലുണ്ടായ സംഘര്‍ഷത്തില്‍ 20കാരന് കൊല്ലപ്പെട്ടു
0
ഞായറാഴ്ച, ഏപ്രിൽ 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.