തലപ്പാടി – ചെങ്കള റീച്ച് വികസിപ്പിച്ച ദേശീയപാത ഔദ്യോഗിക ഉദ്ഘാടനത്തിനൊരുങ്ങി

കാസർകോട് : തലപ്പാടി – ചെങ്കള റീച്ച് വികസിപ്പിച്ച ദേശീയപാത ഔദ്യോഗിക ഉദ്ഘാടനത്തിനൊരുങ്ങുന്ന നിലയിലാണ്. സർവീസ് റോഡ് പൂർത്തിയാകാനുണ്ട്.

ദേശീയപാത അതോറിറ്റി തീരുമാനിക്കുന്ന മുറയ്ക്കു പണി പൂർത്തിയായ ദേശീയപാതയുടെ ഉദ്ഘാടനം നടക്കും. ഉദ്ഘാടനം മേയിൽ ഉണ്ടാകുമെന്നാണു നിർമാണ കമ്പനി അധികൃതർ നൽകുന്ന സൂചന. 

കോഴിക്കോടും മലപ്പുറത്തും പൂർത്തിയാകുന്ന ദേശീയപാതയ്ക്കൊപ്പം തലപ്പാടി– ചെങ്കള റീച്ച് ഉദ്ഘാടനം നടത്താനും സാധ്യതയുണ്ട്. കർണാടക – കേരള അതിർത്തിയിൽനിന്നു തുറക്കുന്ന ദേശീയപാതയുടെ കേരളത്തിലെ ആദ്യ റീച്ചാണു തലപ്പാടി– ചെങ്കള റീച്ച്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !