അംബേദ്കറിന്റെ ജന്‍മദിനവും ഭരണഘടനയുടെ 75-)o ജയന്തിയും ദീപോത്സവമാക്കി ബിജെപി ഭരണങ്ങാനം മണ്ഡലം കമ്മിറ്റി.

പാലാ: അംബേദ്കറിന്റെ 143-)o ജന്‍മദിനവും ഭരണഘടനയുടെ 75-)o ജയന്തിയും ഭാരതീയ ജനതാപാര്‍ട്ടി ദേശീയ തലത്തില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി ഭരണങ്ങാനം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പനക്കപാലത്ത്  ദീപോത്സവം സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് ശ്രീ ഷാനു VS ന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന സമിതിയംഗം ശ്രീ. NK ശശികുമാര്‍,ശ്രീ. സോമശേഖരന്‍ തച്ചേട്ട്, മുന്‍ മണ്ഡലം പ്രസിഡണ്ട് ശ്രീ.സരീഷ് പനമറ്റം എന്നിവര്‍ സംസാരിച്ചു.
രാജ്യത്തേ പ്രതിപക്ഷ നേതാവ് പാര്‍ലമെന്റില്‍ ഭരണഘടന ഉയര്‍ത്തി കണിക്കുന്നതല്ലാതെ ഭരണഘടന തുറന്ന് പോലും നോക്കാതെയും ഭരണഘടനയേ അംഗീകരിക്കാത്തവുരും ആണന്നും എന്നാല്‍ ബിജെപിയും രാജ്യത്തിന്റെ പ്രധാനമന്തിയും ഭരണഘടനയുടെ അന്തഃസത്ത ഉള്‍കൊണ്ടുകൊണ്ട്  ഭരണഘടനയേയും ഭരണഘടനാ ശില്‍പിയേയും ആദരിച്ചുകൊണ്ടും ബഹുമാനിച്ചുകൊണ്ടുമാണ് രാജ്യത്തിന്റെ ഭരണം നടത്തുന്നതെന്ന് മുഖ്യ പ്രഭാഷകര്‍ പറഞ്ഞു...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !