ഏറ്റുമാനൂരിൽ ഭാര്യയും ഭർത്താവും കിണറ്റിൽ; പരസ്പരം കലഹിച്ച് ദമ്പതികൾ

ഏറ്റുമാനൂരിൽ ഭാര്യയും ഭർത്താവും കിണറ്റിൽ; പരസ്പരം കലഹിച്ച് ദമ്പതികൾ

കോട്ടയം: ഏറ്റുമാനൂർ കണപ്പുരയിൽ ഭാര്യയും ഭർത്താവും കിണറ്റിൽ.

ഭർത്താവ് തന്നെ കിണറ്റിൽ തള്ളിയിട്ടതാണെന്നാണ് ഭാര്യയുടെ ആരോപണം. അതേസമയം, ഭാര്യ കിണറ്റിൽ ചാടിയതിനെ തുടർന്ന് കൂടെ ചാടിയതാണെന്ന് ഭർത്താവും പറഞ്ഞു.
കോട്ടയത്ത് നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു. തുടർന്ന് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !